ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി സമാഹരിച്ച തുക 50,000 രൂപ കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സഹായങ്ങള്‍ക്ക് ഉപകരിക്കാന്‍ ചെക്കായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍ ജനാര്‍ദ്ദനന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് കൈമാറി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എല്‍ സുഭാഷ്, എ.ഡി.എം ഷൈജു ജോസഫ് തുടങ്ങിയവര്‍ പരിപാടിയില്‍പങ്കെടുത്തു.

ചിത്രം:
കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സഹായങ്ങള്‍ക്ക് ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി സമാഹരിച്ച തുക 50,000 രൂപയുടെ ചെക്ക് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍ ജനാര്‍ദ്ദനന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് കൈമാറുന്നു.

#collectoridukki
#idukkidistrict