കാസർകോട് കർമംതോടിയിൽ പ്രവർത്തിക്കുന്ന കാറഡുക്ക ഐ.സി.ഡി.എസ് പ്രൊജക്ടിന് കരാർ വ്യവസ്ഥയിൽ വാഹനം മാസവാടകക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. വിവരങ്ങൾക്ക് കാറഡുക്ക ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994261159, 9745584905