ഇടുക്കി | July 6, 2021 ഇരട്ടയാര്‍ ഡാമിന്റെ സമീപം സ്ഥാപിച്ചിട്ടുളള സൈറണിന്റെ ട്രയല്‍ റണ്‍ നാളെ (ജൂലൈ 7) രാവിലെ 11ന് നടത്തും. ട്രയല്‍ റണ്‍ നടത്തുമ്പോള്‍ ജനങ്ങള്‍ പരിഭാന്ത്രരാകേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇ-ലോക് അദാലത്ത് ജൂലൈ ഒൻപതിന് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി രണ്ടാംഘട്ടത്തിലേക്ക്