ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 13) 871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 668 പേര്‍ രോഗമുക്തരായി. 7.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാൾ വിദേശത്ത് നിന്നും എത്തിയതാണ്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചിട്ടുണ്ട്. ആകെ 200644
പേര്‍ രോഗമുക്തരായി. 8217 പേര്‍ ചികിത്സയിലുണ്ട്.

219 പേര്‍ കോവിഡ് ആശുപത്രികളിലും 1615 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5016 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 87 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1883 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1830 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 25260 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11079 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.

ഇന്ന് ആലപ്പുഴ ജില്ലയിൽ 871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ.

നഗരസഭ

ആലപ്പുഴ – 90

ചേർത്തല – 19

ചെങ്ങന്നൂർ – 10

കായംകുളം – 12

മാവേലിക്കര – 7

ഹരിപ്പാട് – 4

പഞ്ചായത്തുകൾ

ആറാട്ടുപുഴ – 16

ആല – 3

അമ്പലപുഴ നോർത്ത് – 16

അമ്പലപ്പുഴ സൗത്ത് – 10

അരൂക്കുറ്റി – 10

അരൂർ – 13

ആര്യാട് – 11

ഭരണിക്കാവ് – 2

ബുധനൂർ – 10

ചമ്പക്കുളം – 5

ചേന്നംപള്ളിപ്പുറം – 6

ചെന്നിത്തല – 15

ചേപ്പാട് – 19

ചെറിയനാട് – 4

ചേർത്തല സൗത്ത് – 21

ചെറുതന – 2

ചെട്ടികുളങ്ങര – 14

ചിങ്ങോലി – 8

ചുനക്കര –

ദേവികുളങ്ങര – 15

എടത്വ – 1

എഴുപുന്ന – 45

കടക്കരപ്പള്ളി – 17

കൈനകരി – 5

കണ്ടല്ലൂർ – 4

കഞ്ഞിക്കുഴി – 23

കാർത്തികപ്പള്ളി – 0

കരുവാറ്റ – 8

കാവാലം – 8

കോടംതുരുത്ത് – 5

കൃഷ്ണപുരം – 19

കുമാരപുരം – 7

കുത്തിയതോട് – 15

മണ്ണഞ്ചേരി – 16

മാന്നാർ – 12

മാരാരിക്കുളം നോർത്ത് – 21

മാരാരിക്കുളം സൗത്ത് – 29

മുഹമ്മ – 33

മുളക്കുഴ – 3

മുതുകുളം – 17

മുട്ടാർ – 3

നെടുമുടി – 1

നീലംപേരൂർ – 0

നൂറനാട് – 7

പാലമേൽ – 4

പള്ളിപ്പാട് – 8

പാണാവള്ളി – 2

പാണ്ടനാട് – 2

പത്തിയൂർ – 12

പട്ടണക്കാട് – 13

പെരുമ്പളം – 24

പുളിങ്കുന്ന് – 2

പുലിയൂർ – 3

പുന്നപ്ര നോർത്ത് – 1

പുന്നപ്ര സൗത്ത് – 5

പുറക്കാട് – 4

രാമങ്കരി – 8

തകഴി – 12

തലവടി – 11

തണ്ണീർമുക്കം – 28

തഴക്കര – 19

താമരക്കുളം – 11

തിരുവൻവണ്ടൂർ – 8

തൃക്കുന്നപ്പുഴ – 3

തുറവൂർ – 11

തെക്കേക്കര – 12

തൈക്കാട്ടുശ്ശേരി – 3

വള്ളികുന്നം – 8

വയലാർ – 4

വീയപുരം – 5

വെളിയനാട് – 2

വെണ്മണി – 5