2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ കാലയളവിൽ ലാൻഡ് റവന്യൂ വകുപ്പിൽ ക്ലാർക്ക്/ വി.എ. തസ്തികയിൽ നിയമിതരായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സീനിയോറിറ്റി ലിസ്റ്റ് എല്ലാ ജില്ലാ കളക്ടറേറ്റുകളിലും റവന്യൂ ഡിവിഷണൽ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും www.clr.kerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധിക്കാം.
