കാസർഗോഡ്:  മൊഗ്രാല്‍പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി (സീനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍) എന്നീ ഒഴിവുകളുണ്ട്. ഇതിനായുള്ള അഭിമുഖം ഈ മാസം 20-ന് രാവിലെ പത്തിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓഫീസില്‍ നടക്കും. ഫോണ്‍: 8075914234.