പാലക്കാട്:  2020 ജനുവരി 1 മുതൽ 2021 മെയ് 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്ത വിമുക്തഭടൻമാർക്ക് 2021 ഓഗസ്റ്റ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കി നൽകുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.