കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ അടുത്തയാഴ്ച്ച നടക്കുന്ന വിവിധ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന് ആരംഭിച്ചു.
പ്ലസ് ടൂ മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതീയുവാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധി 18 മുതല്‍ 35 വരെ. താത്പര്യമുള്ളവര്‍ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങള്‍ 7356754522 എന്ന നമ്പരിലേക്ക് വാട്സപ്പ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812563451, 2565452 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
![](https://prdlive.kerala.gov.in/wp-content/uploads/2021/07/download-4-65x65.png)