കാസർഗോഡ് | August 4, 2021 കാസർഗോഡ്: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ സൈക്കോളജിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 13 ന് വൈകീട്ട് അഞ്ചിനകം www.arogyakeralam.gov.in ലൂടെ അപേക്ഷിക്കണം. ഫോണ്‍: 0467 2209466 ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന് 17ന് തുടക്കമാവും അജൈവ മാലിന്യം നീക്കം ചെയ്യല്‍: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാമത്