2019 ഒക്ടോബര്‍ 15 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (SR for SC/ST only) (Cat. No. 155/2019) തസ്തികയിലേക്ക് 2020 ഒക്ടോബര്‍ ഒമ്പതിന് നടന്ന ഡിക്ടേഷന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 2021 ജൂണ്‍ 14 ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് 13 ന് പി.എസ്.സി. കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഇന്റര്‍വ്യു മെമ്മോ പ്രൊഫൈലില്‍ ലഭ്യമാണ്.