കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ ആന്റ് കമ്മ്യൂണിക്കേഷന്‍, സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ എന്‍ജിനീയറിങ്ങ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഏതാനും എന്‍.ആര്.ഐ സീറ്റുകളിലേക്ക് അഡ്മിഷന് നടത്തുന്നു. താല്പര്യമുള്ളവര്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 17 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരായി സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍; 04994-250290, 250555, 9496463548, 9495310477
