കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ വെട്ടിക്കവല പാലമുക്ക് ഐ. ടി. ഐ. യില്‍ ഒരു വര്‍ഷത്തെ കാര്‍പന്റര്‍ ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത-പത്താം ക്ലാസ്. അപേക്ഷ ജൂണ്‍ 30നകം സമര്‍പ്പിക്കണം. വിശദവിവിരങ്ങള്‍ 0474 2404336, 9495100038 എന്നീ നമ്പരുകളില്‍ ലഭിക്കും.
