ഓണത്തോടനുബന്ധിച്ചുള്ള ബില്ലുകളുടെ പേമെന്റ് നടത്തുന്നതിനായി അവധി ദിവസമായ ആഗസ്റ്റ് 19ന് ട്രഷറികൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.