ഏലപ്പാറ ഗവ.ഐ.ടി.ഐ യില്‍ പ്ലംബര്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷ ഓണ്‍ലൈന്‍ ആയി itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. എല്ലാ സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സെപ്റ്റംബര്‍ 14 വൈകിട്ട് 5 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9446361734, 9946010769, 9605714012
