കല്‍പ്പറ്റ: കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ഏഴര വരെയുള്ള സമയ പരിധിയിലാണ് സര്‍വീസ് നടത്തുന്നത്.
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്ന് അഞ്ചു വീതം ബസുകളാണ് സര്‍വീസ് നടത്തുക.
