കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ പ്രീ സ്കൂള്‍ടീച്ചര്‍ ട്രെയിനിങ്ങ് (കാലാവധി -1 വര്‍ഷം, യോഗ്യത- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ കൂടുതല്‍), ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ്ങ് (കാലാവധി -1 വര്‍ഷം, യോഗ്യത- +2 അല്ലെങ്കില്‍ കൂടുതല്‍) ഡിപ്ലോമ ഇൻ നഴ്സറി ടീച്ചര്‍ എഡ്യൂക്കേഷൻ ആന്‍ഡ് ഇൻഫര്‍മേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ (കാലാവധി -2 വര്‍ഷം, യോഗ്യത- +2അല്ലെങ്കില്‍ കൂടുതല്‍) എന്നീ കോഴ്സുകള്‍ ഓണ്‍ലൈൻ/ ഓഫ്ലൈൻ/ഹൈബ്രിഡ് ആയി പഠിക്കാൻ അപേക്ഷിക്കാം. ഫോണ്‍ 9072592417, 9072592412, 9188665545