ചിറ്റൂര് ഗവ.കോളേജില് മലയാളം, സംസ്‌കൃതം വിഭാഗങ്ങളില് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില് 55 ശതമാനം മാര്ക്കും നെറ്റ് യോഗ്യത ഉള്ളവര്ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് ഒക്ടോബര് ആറിന് രാവിലെ (10.30 ന് മലയാളം വിഭാഗത്തിലും, ഉച്ചയ്ക്ക് 2.30 ന് സംസ്‌കൃതം) എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.
