വിദ്യാഭ്യാസം | October 20, 2021 തിരുവനന്തപുരം ഗവ. നഴ്‌സിംഗ് സ്‌കൂളിൽ 2021-22 അദ്ധ്യയന വർഷത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിച്ചവരിൽ അർഹരായവരുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ പരാതിയുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം പ്രിൻസിപ്പലിനെ അറിയിക്കണം. രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷൻ പോളിടെക്നിക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ