മലപ്പുറം ഗവ.കോളേജില് ഒന്നാം വര്ഷ ബി.എ അറബിക്കിന് ഈഴവ, എല്.സി, ഇ.ഡബ്ല്യു.എസ്, ഒ.ബി.എച്ച്, ബി.എ ഉറുദുവിന് ഒ.ബി.എക്സ്, ഇ.ഡബ്ല്യു.എസ്, ഈഴവ, ബി.എ ഇസ്ലാമിക് ഹിസ്റ്ററിക്ക് ഇ.ഡബ്ല്യു.എസ് എന്നീ സംവരണ വിഭാഗത്തില് സീറ്റുകള് ഒഴിവുണ്ട്. താല്പര്യമുള്ളവര് ഒക്ടോബര് 29 ന് രാവിലെ 10 ന് രേഖകള് സഹിതം എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു.