‘സമം – സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതി ആസൂത്രണത്തിനായി ജില്ലാതല ആലോചന യോഗം നവംബര് മൂന്നിന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില് ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര് യോഗത്തില് പങ്കെടുക്കണം.