പാലക്കാട് | November 2, 2021 ജില്ലാതല കാര്ഷിക വികസന സമിതി യോഗം നവംബര് ആറിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടക്കുമെന്ന് പ്രിന്സിപ്പല് കൃഷി ഓഫീസര് അറിയിച്ചു. യോഗത്തില് എല്ലാ ജില്ലാ കാര്ഷിക വികസന സമിതി അംഗങ്ങളും പങ്കെടുക്കണം. സമം പദ്ധതി: പാലക്കാട് ജില്ലാതല ആലോചന യോഗം നവംബര് 3ന് ഒന്നാം വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് സീറ്റൊഴിവ്