ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ വിവിധ ബി.ടെക് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 17ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. അംഗീകൃത പ്രവേശന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ നേരിട്ടെത്തണം. ഫോണ്‍: 9847690280, 9400808443.
