ശ്രീകൃഷ്ണപുരം ഗവ.എന്ജിനീയറിംഗ് കോളേജിലേക്ക് സ്റ്റേഷനറി സാധനങ്ങള് വിതരണം ചെയ്യാന് താത്പര്യമുള്ള സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. ക്വട്ടേഷനുകള് നവംബര് 30 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഡിസംബര് ഒന്നിന് വൈകിട്ട് മൂന്നിന് തുറക്കും. വിശദാംശങ്ങളും വിതരണ വ്യവസ്ഥകളും www.gecskp.ac.in ല് ലഭിക്കും.