2019 ജൂലൈ 27-ന് ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലയില്‍ കൃഷി (മണ്ണ് സംരക്ഷണം) വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (എന്‍സിഎ – മുസ്ലിം/എസ്‌സിസിസി (കാറ്റഗറി നമ്പര്‍: 131/2019 & 132/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ അഭിമുഖം ഡിസംബര്‍ ഒന്നിന് രാവിലെ 10 ന് പി.എസ്.സി കാസര്‍കോട് ജില്ലാ ഓഫീസില്‍ നടക്കും. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.
