എളേരിത്തട്ട് ഇകെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ബി എ ഹിന്ദി, ബി.എസ് സി ഫിസിക്‌സ് വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 29 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഓണ്‍ലൈനായി അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0467 2241345