കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് നടപ്പാക്കി വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതു വരെ അംഗങ്ങളാകാത്ത 60 വയസ് പ്രായമാകാത്ത തൊഴിലാളികള്‍ക്ക് അംഗങ്ങളാകുന്നതിനുള്ള അപേക്ഷ ഡിസംബര്‍ 15നകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734827.
