മലയാള ഭാഷയെ സാങ്കേതികവിദ്യ സൗഹൃദമാക്കുന്നതിനുള്ള മികവിന് അന്തർദ്ദേശീയ തലത്തിൽ മലയാളം മിഷൻ ‘മലയാള ഭാഷ പ്രതിഭാ പുരസ്‌കാരം’ നൽകുന്നു.  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മെമെന്റോയും ആണ് സമ്മാനം.  വ്യക്തികൾക്കും സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: www.mm.kerala.gov.in.