കാലവര്‍ഷത്തില്‍ തലപ്പിളളി താലൂക്കില്‍ പല്ലൂര് വില്ലേജില്‍ മണയംകോട് വളപ്പില്‍ തങ്കയുടെ വീട് പൂര്‍ണ്ണമായി തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുളളതിനാല്‍ അടുത്ത 24 മണിക്കൂര്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു.
