അനന്തപുരം കെ.വി. സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 16 ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ കുമ്പള ടൗണ്‍, ഇന്‍ഡസ്ട്രിയല്‍, സീതാംഗോളി, പേരാല്‍ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് സ്റ്റേഷന് എഞ്ചിനീയര്‍ അറിയിച്ചു.
