കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗവ. പ്രീ -മെട്രിക് ഹോസ്റ്റലില്‍ ഹൈസ്കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ് വിഷയത്തില്‍ ട്യൂഷന് എടുക്കുന്നതിന് ട്യൂട്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് യോഗ്യതയുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 18 ന് രാവിലെ 10 ന് കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9526275407.
