കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ (എല്ലാ ബ്രാഞ്ചുകളിലും) ഒഴിവുണ്ട്. ബി.ടെക് ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഡിസംബര്‍ 18 നകം അസ്സല്‍ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290, 9496463548, 9495310477.