ജില്ലയിലെ വിമുക്ത ഭടന്മാരുടെ 10, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 20 വരെ നീട്ടി. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്/ എ വണ്‍ ലഭിച്ചവരായിരിക്കണം. വരുമാന പരിധി ബാധകമല്ല. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04994 256860
