വിദ്യാഭ്യാസം | December 17, 2021 സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ലേക്ക് നീട്ടി. ഫോണ്‍: 0471-2360391. ജൈവവൈവിധ്യ പരിപാലന സമിതികളുടെ പരിശീലന പരിപാടി 21ന് പ്രാദേശിക സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ദേശീയ ശില്പശാലയിൽ ചേലക്കര പഞ്ചായത്ത്