സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന ചരിത്രരേഖകളുടെ കണ്‍സര്‍വേഷന്‍ പദ്ധതിയിലേക്ക് മൂന്ന് പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 28 രാവിലെ 10ന് ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്‌സി കെമിസ്ട്രി/പി.ജി ഡിപ്ലോമ ഇന്‍ കണ്‍സര്‍വേഷന്‍ യോഗ്യതയും മുന്‍പരിചയവുമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.