സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിൽ പത്താംതരം ഹയർസെക്കന്ററി തുല്യത പഠിതാക്കൾ ക്കുള്ള വിജയോത്സവം നടത്തി. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പഠിതാക്കൾ ക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. കളമശ്ശേരിയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.