തൊഴിൽ വാർത്തകൾ | April 12, 2022 വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള കേരള അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധിയിൽ ജൂനിയർ എക്സിക്യൂട്ടീവ് (സിസ്റ്റംസ്) തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.cmdkerala.net. അംബേദ്ക്കർ ജയന്തി ദിനാഘോഷം ചാക്ക ഐ.ടി.ഐയിൽ ഐ.സി.ടി. ലാബ്