വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ കനല്‍ ഫെസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നടന്ന ഫെസ്റ്റ് പ്രിന്‍സിപ്പാള്‍ സുബൈദ…

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലറെ (പാർട് ടൈം) നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഒരു…

വനിത ശിശു വികസന വകുപ്പ് വിവധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കുന്നു . ഒക്ടോബര്‍ 19 ന് പൈനാവ് ജില്ലാ ശിശു സംരക്ഷണ ഓഫിസില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വൃൂ നടക്കും. സൈക്കോളജി,…

വനിതാ ശിശുവികസന വകുപ്പ് മുഖേനെ വിധവകള്‍, വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബി.പി.എല്‍/ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18 നും 50 നും മധ്യേ പ്രായമുള്ള…

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക…

സീതത്തോട് ആദിവാസി ഊരിൽ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തിൽ കഴിയുന്ന ഗർഭിണിയേയും കുട്ടികളേയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അവരെ…

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കണ്ണൂർ പിണറായി പഞ്ചായത്തിൽ അപെക്സ് ട്രെയിനിംഗ് സെന്റർ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന് സർക്കാർ അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2346534.

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ കോട്ടയം തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ സൈക്കോളജിസ്റ്റിന്റെ പാനലിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം /തത്തുല്യ യോഗ്യത ഉള്ളവരായിക്കണം. പള്ളം ബ്ലോക്ക് പഞ്ചായത്ത് / കോട്ടയം…

വനിതാശിശുവികസനവകുപ്പ് യൂനിസെഫിന്റെ സഹകരണത്തോടെ 'ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കായുള്ള കുടുംബാധിഷ്ഠിത ബദലുകളെക്കുറിച്ച്'  സെപ്. 27, 28 തീയതികളില്‍  ദേശീയ ശിൽപശാല നടത്തും. രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഹോട്ടൽ ഒ ബൈ താമരയിൽ…

പോക്സോ ഇരകളായ കുട്ടികൾക്കു വിചാരണ വേളയിൽ മാനസിക സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു (24 ജൂൺ) രാവിലെ ഒമ്പതിനു ഹൈക്കോടതി ജഡ്ജി വിനോദ് ചന്ദ്രൻ…