പ്രധാന അറിയിപ്പുകൾ | December 24, 2022 വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കണ്ണൂർ പിണറായി പഞ്ചായത്തിൽ അപെക്സ് ട്രെയിനിംഗ് സെന്റർ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന് സർക്കാർ അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2346534. ഗവർണറുടെ ക്രിസ്മസ് ആശംസ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു