പ്രധാന അറിയിപ്പുകൾ | May 12, 2022 ഇ-ട്രഷറി ഡാറ്റാബേസിന്റെ ത്രൈമാസ പരിപാലനവുമായി ബന്ധപ്പെട്ട് മേയ് 13നു രാത്രി ഒമ്പത് മുതൽ 14നു രാവിലെ 10 വരെ ഇ-ട്രഷറി ആപ്ലിക്കേഷൻ ലഭിക്കുന്നതല്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. കൗതുകം ഒറ്റമര ശില്പം പ്രകൃതിയില്‍ നിന്നും പഠിക്കാം; കാണാം അങ്ങാടി മരുന്നിന്റെ കലവറ