പ്രധാന അറിയിപ്പുകൾ | June 1, 2022 2022 ലെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ കേന്ദ്ര സർക്കാർ ക്ഷണിച്ചു. എം.എച്ച്.ആർ.ഡിയുടെ www.mhrd.gov.in വെബ്സൈറ്റിൽ https://nationalawardstoteachers.education.gov.in എന്ന ലിങ്കിൽ ഓൺലൈൻ മുഖേന നോമിനേഷനുകൾ ജൂൺ 20നു മുമ്പ് അപ്ലോഡ് ചെയ്യണം. ഉത്സവാന്തരീക്ഷത്തില്‍ പ്രവേശനോത്സവം അപേക്ഷ ക്ഷണിച്ചു