പരിയാരം ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി. ഫിസിക്കല്‍ സയന്‍സ് നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 17 ന് രാവിലെ 10 ന് നടക്കും. ഫോണ്‍:04936 202622.