കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ 2017 ലെ കര്‍ഷക അവാര്‍ഡ് സംസ്ഥാനതലത്തില്‍ പാലക്കാട് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്ന വിഭാഗങ്ങള്‍
ഒന്നാം സ്ഥാനം
മിത്രാനികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്- ആലക്കോട് പാടശേഖര സമിതി, കൃഷിഭവന്‍, പല്ലശ്ശന
കര്‍ഷക ജ്യോതി- മുരുകേഷ് എം. രാം നിവാസ്, ചെറുനാലി, നക്കുപ്പതി, കരുണ്ടിക്കല്‍, അഗളി
യുവകര്‍ഷകന്‍-സിക്കന്ദര്‍ എന്‍, സലിം മന്‍സില്‍, സ്‌കൂള്‍ മേട്, കൊല്ലങ്കോട്
കര്‍ഷകതിലകം സ്‌കൂള്‍- ജിബിയ എസ്.ബി സരംബിക്കയില്‍ വീട്, കരാര, അഗളി
കര്‍ഷക തിലകം (ഏറ്റവും നല്ല കര്‍ഷക വനിത)- സാറാമ്മ പൗലോസ്, ഉറച്ചപൊറ്റ, എലവഞ്ചേരി.
മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊര്- മൂലക്കൊമ്പ് ഊര്, പുതൂര്‍ പഞ്ചായത്ത്, അഗളി.
ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡ് മുനിസിപ്പാലിറ്റി- ചിറ്റൂര്‍ തത്തമംഗലം
ക്ഷോണി സേവക അവാര്‍ഡ് (ഏറ്റവും മികച്ച ഓവര്‍സീയര്‍)- വിശ്വനാഥന്‍ എ, ഓവര്‍സീയര്‍, ആലത്തൂര്‍, പാലക്കാട്.
രണ്ടാം സ്ഥാനം
ഹരിത കീര്‍ത്തി അവാര്‍ഡ്- ഐ.എസ്.ഡി ഫാം, എരുത്തിയാംപതി, ചിറ്റൂര്‍, പാലക്കാട്.
മൂന്നാം സ്ഥാനം
മികച്ച ഹോര്‍ട്ട്‌നെറ്റ് മാനെജ്‌മെന്റ് ഓഫീസര്‍- സുരേഷ് ബി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഹോര്‍ട്ടി)
കൃഷി വിജ്ഞാന വ്യാപനത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കുളള സംസ്ഥാനതല അവാര്‍ഡ് ലഭിച്ച വിഭാഗങ്ങള്‍
ഒന്നാം സ്ഥാനം- സരസ്വതി എ.കെ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കുഴല്‍മന്ദം ബ്ലോക്ക്.
രണ്ടാം സ്ഥാനം- സരിത ആര്‍, കൃഷി അസിസ്റ്റന്റ്, മരുതറോഡ് കൃഷി ഭവന്‍