സുല്‍ത്താന്‍ ബത്തേരി ഗവ.ജി.വി.എച്ച്.എസ്.(ടി.എച്ച്.എസ്) സ്കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (ഹാർഡ് വെയർ ) വൊക്കേഷണല്‍ അധ്യാപക നിയമത്തിനുള്ള കൂടിക്കാഴ്ച്ച ജൂലൈ 4 ന് രാവിലെ 9 ന് സ്കൂള്‍ ഓഫീസില്‍ നടക്കും. ഫസ്റ്റ് ക്ലാസ് ബിടെക്ക് കപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജീനിയറിങ് അല്ലെങ്കില്‍ എം.സി.എ അല്ലെങ്കില്‍ എം.എസ്.സി. യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് പങ്കെടുക്കാം.
