വിദ്യാഭ്യാസം | July 12, 2022 സാങ്കേതിക പരീക്ഷ കൺട്രോളർ ജൂലൈ 16നു നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2015) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ കോഴികൾ വിൽപ്പനയ്ക്ക്