കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു.യോഗ്യത: 1)കേരളഗവണ്‍മെന്റ് കേരളപാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച മെഡിക്കല്‍ കോളേജില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഡയാലിസിസ് ടെക്‌നോളജിയില്‍ ഉള്ള ഡിപ്ലോമ/പി.ജി. ഡിപ്ലോമ /അഥവാ ബിരുദം.2) കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍താല്പര്യമുള്ളവര്‍ ആഗസ്റ്റ് 10 ന് 5 മണിക്ക് മുന്‍പായി യോഗ്യതപത്രങ്ങളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. അപേക്ഷ നേരിട്ടോ ഇമെയില്‍ മുഖേനയോ നല്‍കാം. ഇമെയില്‍വിലാസം. phckattappana@gmail.comകൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04868 296711, 9747555174.