വിദ്യാഭ്യാസം | August 6, 2022 ആഗസ്റ്റ് 17 മുതൽ 30 വരെ നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 12 മുതൽ 23 വരെ തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഐസൊലേഷന്‍ ബ്ലോക്ക് ശിലാസ്ഥാപനം നടത്തി ബാണാസുരസാഗര്‍ അണക്കെട്ട്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല