കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പാലാ ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ തിയതി നീട്ടി. www.polyadmission.org.gci വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. അപേക്ഷഫീസ് എസ്.സി. /എസ്.ടി. വിഭാഗത്തിന് 50 രൂപയും മറ്റുള്ളവര്‍ക്ക് 100 രൂപയും ഓഗസ്റ്റ് 19 ആണ് അവസാന തിയതി. ഫോണ്‍: 04822 201650, 9961005938