കോട്ടയം: ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ 2022-23 വര്‍ഷത്തില്‍ ഓഗസ്റ്റ് 2022 മുതല്‍ ഔദ്യോഗിക ആവശ്യത്തിനായി ടാക്സി പെര്‍മിറ്റുള്ള എ.സി. കാര്‍ ലഭ്യമാക്കാന്‍ വാഹനഉടമകളില്നിന്നു റീടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12നകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2563980
