പ്രധാന അറിയിപ്പുകൾ | October 29, 2022 കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ട ഡോ. എം.ആർ. ബൈജു ഇന്നു(30 ഒക്ടോബർ) വൈകിട്ട് മൂന്നിനു പി.എസ്.സി. ആസ്ഥാന ഓഫിസിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കും. ഏകദിന ശില്പശാല നടത്തി വയനാട് ജില്ലയില്‍ കൂടുതല്‍ ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിക്കണം: ജില്ല വികസന സമിതി