അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുളള സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 4, 7 തീയതികളില്‍ നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് 9605168843, 9497690941, 8606748211, 04722812686.